Surprise Me!

പോസിറ്റീവ് റിസല്‍ട്ട് വന്നതോടെ ഇവരെ കാണാതായി | Oneindia Malayalam

2020-07-26 294 Dailymotion




Three thousand positive patients missing in Bangaluru
കൊവിഡ് സ്ഥിരീകരിച്ച കുറച്ച് പേരെ പൊലീസിന്റെ സഹായത്താല്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും 3338 പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചില്ല. മിക്കയാളുകളും കൊവിഡ് പരിശോധനയ്ക്കെത്തിയപ്പോള്‍ തെറ്റായ ഫോണ്‍ നമ്പരും മേല്‍വിലാസവുമാണ് നല്‍കിയത്.